ഗവ. ആർട്​സ്​ കോളജിൽ സീറ്റ്​ ഒഴിവ്​

കോഴിക്കോട്: ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ 2018 -19 അധ്യയന വർഷത്തേക്കുള്ള ഒന്നാം സെമസ്റ്റർ പി.ജി ക്ലാസിൽ ഒഴിവുകളുണ്ട്. എം.എസ്സി ഫിസിക്സ് (ബി.പി.എൽ), എം.എ. ഹിസ്റ്ററി (ഒ.ബി.എച്ച്), എം.എ. ഇക്കണോമിക്സ് (എസ്.ടി) എന്നിവക്കാണ് ഒഴിവുകൾ. 02.08.2012 ഉച്ചക്ക് രണ്ടിനകം കോളജിൽ എത്തണം. അഭിമുഖം കോഴിക്കോട്: എൻ.െഎ.ടിയിലെ കാമ്പസ് നെറ്റ്വർക്കിങ് സ​െൻററിൽ താൽക്കാലികാടിസ്ഥാനത്തിൽ ടെക്നിക്കൽ അസിസ്റ്റൻറ് നിയമനത്തിനുള്ള അഭിമുഖം ആഗസ്റ്റ് 14ന് നടക്കും. വിശദ വിവരങ്ങൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് വെബ്സൈറ്റ് www.nitc.ac.in സന്ദർശിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.