വിവാഹം

നന്തിബസാർ: നാരങ്ങോളികുളത്തെ ഫാത്തിമാസിൽ പി.കെ. നൗഷാദി​െൻറ മകൾ ഫാത്തിമ ഷെറിനും, കാപ്പാട് മുട്ടുതലക്കൽ അബുബക്കറി​െൻറ മകൻ മുഹമ്മദ് ഷാഫിയും വിവാഹിതരായി. നന്തിബസാർ: കടലൂരിലെ വടക്കേ അയ്യപ്പൻകാട്ടിൽ രിഫാസിലെ കെ.കെ. സുബൈറി​െൻറ മകൻ മുഹമ്മദ്‌ റാഷിദും, പുതിയങ്ങാടി കോയാ റോഡിൽ മുസാമിക്കണ്ടി മരക്കാരി​െൻറ മകൾ ഷഹർബാനും വിവാഹിതരായി നന്തിബസാർ: നാരങ്ങോളിക്കുളത്തെ റൂബിയിലെ പത്തുകണ്ടത്തിൽ ബഷീറി​െൻറ മകൾ രഹന ബഷീറും, പൂനൂർ കോളിക്കൽ ഷാഹിനമൻസിൽ അഹമ്മദ്കുട്ടി ഹാജിയുടെ മകൻ മുഹമ്മദ് ഷാഫിയും വിവാഹിതരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.