സുരേഷ്​കുമാർ

നാദാപുരം: പേരോട് പുന്നോളിതാഴകുനി വേലു ആചാരിയുടെ മകൻ സുരേഷ്കുമാർ (47) നിര്യാതനായി. േജാലിസ്ഥലത്ത് നെഞ്ചുവേദന അനുഭവപ്പെട്ട് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സ്മിത. മാതാവ്: സരോജിനി. മക്കൾ: ആർവിൻ കൃഷ്ണ, അർസോണ (ഇരുവരും നാദാപുരം സി.സി.യു.പി വിദ്യാർഥികൾ). സഹോദരിമാർ: ഷൈലജ, ശാലിനി. കേളപ്പൻ നാദാപുരം: കോമത്ത് താഴെകുനിയിൽ കേളപ്പൻ (73) നിര്യാതനായി. സഹോദരങ്ങൾ: സരസു, സരോജിനി, സുലോചന, ബാലകൃഷ്ണൻ, മുരളീധരൻ, പരേതയായ ജാനു. സുഭദ്ര പെരുവയൽ: കൊടശ്ശേരിത്താഴം അധികാരിവീട്ടിൽ സുഭദ്ര (85) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മകൻ: ബാബു. മരുമകൾ: ഷീല. നാരായണി പയ്യോളി: മൂരാട് പരേതനായ അരക്കൻ നാരായണ​െൻറ ഭാര്യ വലിയകടവത്ത് രാജേന്ദ്ര നിവാസിൽ നാരായണി (80) നിര്യാതയായി. മക്കൾ: വിജയൻ, വിമല, റീന. മരുമക്കൾ: സണ്ണി (എറണാകുളം), സുരേന്ദ്രൻ (കൊയിലാണ്ടി), അജിത. രുഗ്മിണി ചേളന്നൂർ: കവൂരിമീത്തൽ രുഗ്മിണി (58) നിര്യാതയായി. ഭർത്താവ്: നടക്കാവ് കണ്ണാടിക്കൽ രഞ്ചൻ. മക്കൾ: മിഥുൻ (പ്രയാഗ് ന്യൂട്രി േപ്രഡക്ട്സ്), അഖിൽ. സഹോദരങ്ങൾ: മോഹൻദാസ്, രാധ, ദേവദാസ്, വിജയൻ, ധർമരാജ്, ശിവദാസ്, ജയപ്രകാശ്. സഞ്ചയനം തിങ്കളാഴ്ച. രവീന്ദ്രൻ കോഴിക്കോട്: പൊറ്റമ്മൽ കൈതപ്പാടം കുന്നത്തുകണ്ടി പി.കെ. രവീന്ദ്രൻ (59) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: രനീഷ്, രന്യ (സൗത്ത് ഇന്ത്യൻ ബാങ്ക്, റീജനൽ ഒാഫിസ്, കോഴിക്കോട്). മരുമകൻ: പ്രബീഷ് (ലോക്കോ പൈലറ്റ്, സൗത്ത് വെസ്റ്റേൺ റെയിൽവേ, ഗോവ). സഹോദരങ്ങൾ: ഉപേന്ദ്രൻ, പരേതനായ സുനിൽകുമാർ. സഞ്ചയനം തിങ്കളാഴ്ച.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.