കോൺഗ്രസ് പ്രതിനിധി സമ്മേളനം

ചേളന്നൂർ: മണ്ഡലം കോൺഗ്രസ് സമ്പൂർണ സമ്മേളനത്തി​െൻറ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം മുൻ എം.എൽ.എ എ.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് പി. ഭരതൻ അധ്യക്ഷത വഹിച്ചു. യു.വി. ദിനേശ് മണി, നിജേഷ് അരവിന്ദ്, രാജേന്ദ്രൻ, പി. ശ്രീധരൻ, വി.എം. ചന്തുക്കുട്ടി, പി.പി. നൗഷീർ, വി. ജിതേന്ദ്രനാഥ്, ഗൗരി പുതിയോത്ത് എന്നിവർ സംസാരിച്ചു. ഞായറാഴ്ച സമ്മേളനത്തി​െൻറ ഭാഗമായി റാലി നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.