ഡ്രോപ്‌സ് ഫുട്ബാള്‍: ഇന്‍ഡിപെന്‍ഡന്‍സിനും യങ്​ ജംപ്‌സിനും ജയം

കോഴിക്കോട്: ജില്ല ഫുട്ബാള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഡ്രോപ്‌സ് ബി ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമത്സരത്തില്‍ ഇന്‍ഡിപെന്‍ഡന്‍സ് ഏകപക്ഷീയമായ ഒരു ഗോളിന് ലൂന മാങ്കാവിനെ പരാജയപ്പെടുത്തി. നാലാം മിനിറ്റില്‍ മുസ്തഫയാണ് ഗോള്‍ സ്‌കോര്‍ ചെയ്തത്. രണ്ടാമത്തെ മത്സരത്തില്‍ യങ് ജംപ്‌സ് മൂന്ന് ഗോളുകള്‍ക് എച്ച്.എം.സി.എയെ പരാജയപ്പെടുത്തി. നാലാംമിനിറ്റില്‍ അനീനും 18ല്‍ അഫ്‌സലും 57ല്‍ ഇര്‍ഷാദും ഗോളുകള്‍ സ്‌കോര്‍ ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.