സ്​റ്റുഡൻറ്​സ് ഒളിമ്പിക് കബഡി ടീം സെലക്​ഷൻ

കോഴിക്കോട്: ഗുജറാത്തിലെ വിദ്യാനഗറിൽ നടക്കുന്ന ദേശീയ സ്റ്റുഡൻറ്സ് ഒളിമ്പിക് കബഡി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള കേരള ടീമിനെ തിരഞ്ഞെടുക്കുന്നതിനു വേണ്ടി േമയ് ഒന്നിന് കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽെവച്ച് െസലക്ഷൻ ട്രയൽസ് നടത്തുന്നു. 17, 19, 22, 25 വയസ്സിന് താഴെ നാല് വിഭാഗങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സെലക്ഷൻ നടത്തും. പങ്കെടുക്കാൻ താൽപര്യമുള്ളവർ േമയ് ഒന്നിന് രാവിലെ എട്ടിന് കോഴിക്കോട് കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി എത്തണം. കൂടുതൽ വിവരങ്ങൾക്ക് 9895545929 എന്ന നമ്പറിൽ ബന്ധപ്പെടുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.