ഖുർആൻ പാരായണ മത്സരം

കോഴിക്കോട്: മലബാർ മേഖല ഇസ്ലാമിക് കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ഖുർആൻ പാരായണ മത്സരം സംഘടിപ്പിക്കുന്നു. ഇൗമാസം 29ന് ടൗൺഹാളിലാണ് പരിപാടി. കിഡ്സ് (10 വയസ്സുവരെ), ജൂനിയർ (10-15) എന്നീ വിഭാഗങ്ങളിലായിരിക്കും മത്സരം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പെങ്കടുക്കാം. വിജയികൾക്ക് കാഷ് പ്രൈസ് ഉണ്ടാകും. 9747180174 എന്ന നമ്പറിൽ വാട്സ്ആപ് വഴിയോ mmisahithyavethi@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.