ആജിൽ ഇസ്‌ലാമിക് സ്കൂൾ​

കൊടിയത്തൂർ: കൗമാരക്കാരിൽ ഇസ്‌ലാമിക അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ എസ്.ഐ.ഒ കൊടിയത്തൂർ യൂനിറ്റ് സംഘടിപ്പിക്കുന്ന 'ആജിൽ ഇസ്‌ലാമിക് സ്കൂൾ' തിങ്കളാഴ്ച അൽ മദ്റസത്തുൽ ഇസ്‌ലാമിയയിൽ ആരംഭിക്കും. ഏപ്രിൽ 29 വരെ നീളുന്ന ക്യാമ്പിൽ എട്ടാം ക്ലാസു മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്കാണ് പ്രവേശനം. വിവരങ്ങൾക്ക്: 9539937228.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.