വിവാഹം

നന്തിബസാർ: ഇരുപതാംമൈലിലെ മാണിക്കോത്ത് ഉമ്മറി​െൻറ മകൻ സിറാജും തിക്കോടി കോഴിപ്പുറം മറിയാസ് കുറ്റിയിൽ മൊയ്തുവി​െൻറ മകൾ ഫാത്തിമത്തുൽ റംഷിദയും വിവാഹിതരായി. നന്തിബസാർ: മീത്തലെ പള്ളിക്കടുത്ത് പള്ളിത്താഴ കുഞ്ഞിക്കണ്ണ​െൻറ മകൻ നിധീഷും കാരയാട് വരിക്കപ്പുറത്തുകണ്ടി സദാനന്ദ​െൻറ മകൾ അക്ഷയയും വിവാഹിതരായി. നന്തിബസാർ: കോടിക്കൽ പരേതനായ തെക്കേകുനി അഷ്റഫി​െൻറ മകൾ അദീനയും കീഴ്പയ്യൂർ വിളയാട്ടൂർ എടച്ചാത്തോത്ത് അസൈനാറുടെ മകൻ മുഹമ്മദും വിവാഹിതരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.