പരിപാടികൾ ഇന്ന്​

കാലിക്കറ്റ് ടവർ: എം.ഇ.എസ് ആഭിമുഖ്യത്തിൽ ജസ്റ്റിസ് രജീന്ദർ സച്ചാർ സ്മൃതിസദസ്സ്-3.30 യു.കെ.എസ് റോഡ്: ഒയിസ്ക വേസ്റ്റ് ഫ്രീ കാമ്പസ് ഉദ്ഘാടനം-3.00 വെസ്റ്റ്ഹിൽ െഎ.എൻ.ടി.യു.സി ഒാഫിസ്: ജില്ല നേതൃത്വ കൺവെൻഷൻ-10.30 ഫ്രാൻസിസ് റോഡ് യുവസാഹിതി ഹാൾ: ജില്ല കലക്ടർ യു.വി. ജോസുമായി വിദ്യാർഥികളുടെ മുഖാമുഖം- 10.00 ഇൻഡോർ സ്റ്റേഡിയം: എസ്.ടി ഫിലിംസ് സംഗീത ആൽബം പൂജ -2.30 അക്കാദമി ആർട്ട് ഗാലറി: ആർട്ട് ഒാഫ് ദ ഹാർട്ട് ചിത്രപ്രദർശനം- 11.00 കാശ്യപാശ്രമം: വേദപഠനം- 7.30 മാവൂർ റോഡ് ഉള്ളാട്ടിൽ ശ്രീ ഭുവനേശ്വരി ക്ഷേത്രം: മഹോത്സവം- 6.00 മേരിക്കുന്ന് ഹോളി റെഡീമർ ദേവാലയം: ദിവ്യരക്ഷക തിരുനാൾ-7.00 പ്ലാനറ്റേറിയം: 'കാൻക്യൂവർ' അർബുദ ബോധവത്കരണ പ്രദർശനം- 10.00 മീഞ്ചന്ത മേൽപാലത്തിന് സമീപം: സ്ക്വാഷ് ഫുഡ് ഫെസ്റ്റ്- 4.00 അക്കാദമി ആർട്ട് ഗാലറി: സദു അലിയൂരി​െൻറ ചിത്രപ്രദർശനം- 11.00 പാേറാപ്പടി ബോധാനന്ദ കേന്ദ്രം: സംബോധ് ഫൗണ്ടേഷൻ ശങ്കര ജയന്തിയും ഗുരുവൃന്ദ വന്ദനവും-5.00 കേളുവേട്ടൻ പഠന കേന്ദ്രം ഹാൾ: പുരോഗമന സാഹിത്യ പ്രസ്ഥാനത്തി​െൻറ 80 വർഷങ്ങൾ -പുസ്തക പ്രകാശനം-5.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.