പരിപാടികൾ ഇന്ന്​

അക്കാദമി ആർട് ഗാലറി: തോട്സ് ഇൻ െഫ്രയിം ചിത്രപ്രദർശനം -11.00 മൊഫ്യൂസിൽ സ്റ്റാൻഡ് പരിസരം: പി.ഡി.പി പ്രതിഷേധ സായാഹ്നം - 4.00 മീഞ്ചന്ത മേൽപാലത്തിന് സമീപം: സ്ക്വാഷ് ഫുഡ് ഫെസ്റ്റ് -4.00 അക്കാദമി ആർട് ഗാലറി: വരപ്രസാദം ആർടിസ്റ്റ് സുബ്രഹ്മണ്യ​െൻറ ചിത്രപ്രദർശനം -1.00 മാനാഞ്ചിറ കിഡ്സൺ കോർണർ: ഫോർവേഡ് ബ്ലോക്ക് പ്രതിഷേധസംഗമം -6.30 അളകാപുരി: ബോട്ടണിയിൽ ഡോക്ടറേറ്റ് നേടിയ ഡോ. ജോഷി ആൻറണിക്ക് സുഹൃദ് സംഘത്തി​െൻറ സ്വീകരണം -5.30 ചെറൂട്ടി റോഡ് ഗാന്ധിഗൃഹം: ചക്ക ഉത്പന്ന നിർമാണ പരിശീലനം -10.00 മേരിക്കുന്ന് ഹോളി റെഡീമർ ദേവാലയം: ദിവ്യ രക്ഷക തിരുനാൾ പുതിയ ദേവാലയത്തി​െൻറ ഒന്നാം വാർഷികം -6.30 മേഖല ശാസ്ത്ര കേന്ദ്രം: കാൻസർ ബോധവത്കരണ പ്രദർശനം- 10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.