റോഡിൽ അലക്ഷ്യമായി കിടക്കുന്ന മണൽ യാത്രക്കാർക്ക് ഭീഷണി

നിരവധി ബൈക്ക് യാത്രക്കാർ റോഡിൽ തെന്നിവീണു ഫറോക്ക്: ഫറോക്ക് പഴയപാലത്തി​െൻറ മധ്യത്തിലായി റോഡിൽ പരന്നുകിടക്കുന്ന മണൽ വാഹനയാത്രക്കാർക്ക് ഭീഷണി. ഒട്ടേറെ ഇരുചക്ര വാഹന യാത്രക്കാർ മണലിൽ തെന്നിവീണു. ബുധനാഴ്ച രാവിലെയാണ് പാലത്തിൽ മണൽ കണ്ടത്. രാത്രിയിൽ അനധികൃത മണൽ കടത്തിനിടയിൽ മിനിലോറിയിൽനിന്നും റോഡിൽ വീണതാണിതെന്ന് കരുതുന്നു. പാലത്തിൽ രണ്ടിടങ്ങളിലായാണ് മണൽ പരന്നുകിടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.