പ്രതിഷേധവുമായി അമ്മമാർ ഇന്ന് തെരുവിൽ

കോഴിക്കോട്: കൊല്ലപ്പെട്ട കശ്മീർ ബാലികക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി അമ്മമാർ തെരുവിലിറങ്ങുന്നു. വെൽഫെയർപാർട്ടി വനിത വിങ്ങി​െൻറ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച വൈകീട്ട് 6.30ന് കിഡ്സൺ കോർണറിലാണ് അമ്മമാർ പ്രതിഷേധ ചത്വരം തീർക്കുന്നതെന്ന് കൺവീനർ സുബൈദ കക്കോടി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.