സേവിക്​ ഭാരവാഹികൾ

കോഴിക്കോട്: സേവിക് വിമൻസ് എംപവർമ​െൻറ് ആൻഡ് നാച്വറൽ പ്രൊട്ടക്ഷൻ ചാരിറ്റബ്ൾ സൊസൈറ്റിയുടെ ജില്ല ഭാരവാഹികളെ തെരഞ്ഞെടുത്തു. ടി. ബിജിന (പ്രസി), സജിത് കുമാർ, താര (വൈസ് പ്രസി), പി. രജിത (സെക്ര), അഖിൽ, പ്രശാന്ത് (ജോ. സെക്ര), ടി.ആർ. നൈസി (ട്രഷ). സാവിത്രി കണ്ണൻ, സജിത, ഗീത ഭായ് തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.