ആര്‍മി റിക്രൂട്ട്മെൻറ്​: രജിസ്ട്രേഷന്‍ ഹെല്‍പ് ഡെസ്ക് ആരംഭിച്ചു

ഒളവണ്ണ: മുസ്ലിം യൂത്ത് ലീഗ് ഒളവണ്ണ പഞ്ചായത്ത് കൈത്താങ്ങ് വിങ്ങി​െൻറ കീഴില്‍ ആര്‍മി രജിസ്ട്രേഷന്‍ ഹെല്‍പ് ഡെസ്ക് ആരംഭിച്ചു. മണക്കടവില്‍ റിട്ട. ഹോണേഡ് സുബേദാര്‍ മേജര്‍ മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. മേയ് 10 മുതല്‍ 20 വരെ മാനന്തവാടിയില്‍ നടക്കുന്ന കരസേന റാലിയിലേക്കുള്ള രജിസ്ട്രേഷനാണ് കൈത്താങ്ങ് വിങ്ങി‍​െൻറ കീഴില്‍ സംഘടിപ്പിക്കപ്പെടുന്നത്. ഏപ്രില്‍ 20 വരെ ഒളവണ്ണ പഞ്ചായത്തിലെ വിവിധ മേഖലകളിലായി ഹെല്‍പ് ഡെസ്ക് സംഘടിപ്പിക്കും. ഫോൺ: 8891497066, 8089147709.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.