സർട്ടിഫിക്കറ്റ്​ പരിശോധന

കോഴിക്കോട്: ജില്ലയിലെ സ്കൂളുകളിൽ 2017 ഡിസംബറിൽ കെ. ടെറ്റ് കാറ്റഗറി I പരീക്ഷ പാസായ ഉദ്യോഗാർഥികൾക്കുവേണ്ടി ഏപ്രിൽ ഒമ്പതിന് ജില്ല വിദ്യാഭ്യാസ ഒാഫിസിൽ നടത്തിയ യോഗ്യത സർട്ടിഫിക്കറ്റുകളുടെ പരിശോധനയിൽ പെങ്കടുക്കാൻ കഴിയാത്തവർക്ക് വീണ്ടും അവസരം. 12ന് ഉച്ചക്ക് രണ്ടിന് ക്കായി ജില്ല വിദ്യാഭ്യാസ ഒാഫിസിൽ ഹാജരാകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.