നടുവണ്ണൂരിൽ ഹർത്താൽ പൂർണം

നടുവണ്ണൂർ: . ദലിത് ബഹുജനവേദി നടത്തിയ ഹർത്താൽ വിജയിപ്പിച്ചവർക്ക് അഭിവാദ്യമർപ്പിച്ചും അറസ്റ്റിൽ പ്രതിഷേധിച്ചും നടുവണ്ണൂരിൽ പ്രകടനം നടത്തി. സബിൻ ലാൽ, (യൂത്ത് കോൺഗ്രസ്), സുനിൽ കുമാർ നടുവണ്ണൂർ (ആർ.എം.പി), വെൽഫയർ പാർട്ടി നടുവണ്ണൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് റാഷിദ് കാവുന്തറ, ആണ്ടി നടുവണ്ണൂർ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.