ഓമശ്ശേരിയിൽ ഹർത്താൽ ഭാഗികം

ഓമശ്ശേരി: ദലിത് സംഘടനകൾ പ്രഖ്യാപിച്ച ഹർത്താലിന് ഒാമശ്ശേരി മേഖലയിൽ ഭാഗിക പ്രതികരണം. രാവിലെ കടകൾ അടച്ചിരുന്നുവെങ്കിലും ഉച്ചക്കുശേഷം തുറന്ന് പ്രവർത്തിച്ചു. തിരുവമ്പാടി, കൂടരഞ്ഞി ഭാഗങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി ബസുകളും, സ്വകാര്യ വാഹനങ്ങളും ഇടതടവില്ലാതെ ഓടിയതുകൊണ്ട് യാത്രാദുരിതം അനുഭവപ്പെട്ടില്ല. സ്വകാര്യ ബസുകൾ ഓടിയില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.