കേന്ദ്രാവിഷ്കൃത സോയിൽ ഹെൽത്ത്​​ കാർഡ് പദ്ധതി

കോഴിക്കോട്: കേന്ദ്ര സർക്കാർ നടപ്പാക്കുന്ന സോയിൽ ഹെൽത്ത് കാർഡ് പദ്ധതി കോഴിക്കോട് ബ്ലോക്കിലെ ബേപ്പൂർ, എലത്തൂർ, ചെറുവണ്ണൂർ-നല്ലളം എന്നീ കൃഷിഭവനുകളിൽ നടപ്പാക്കുന്നു. വളം ഉൾപ്പെടെയുള്ള കാർഷിക ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഇനി മുതൽ ഈ കാർഡ് നിർബന്ധമാണ്. മൂന്ന് സെേൻറാ അതിൽ കൂടുതലോ ഭൂമി ഉള്ളവർക്ക് അപേക്ഷ നൽകാം. െറസിഡൻറ്സ് അസോസിയേഷൻ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. െറസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികൾ ഉടൻ കൃഷിഭവനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. ബേപ്പൂർ: 0495-2414148, എലത്തൂർ: 0495-2460130, ചെറുവണ്ണൂർ-നല്ലളം: 0495-2420039.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.