ഖാഇദെ മില്ലത്ത് അനുസ്മരണ സംഗമം

കൊടിയത്തൂർ: ശിഹാബ് തങ്ങൾ റിലീഫ് സ​െൻറർ ചെറുവാടിയിൽ സംഘടിപ്പിച്ച തിരുവമ്പാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് സി.കെ. കാസിം ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.ജി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് മലപ്പുറം ജില്ല കമ്മിറ്റി അംഗം പി.കെ. നവാസ് അനുസ്മരണ പ്രഭാഷണം നടത്തി. എസ്.എ. നാസർ, സെക്രട്ടറി മജീദ് മൂലത്ത്, കെ.പി. ഷാജു റഹ്മാൻ, കെ.പി. അബ്ദുറഹ്മാൻ ഹാജി, പുത്തലത്ത് ജബ്ബാർ, എൻ. മുഹമ്മദ്, കെ.വി. നവാസ്, കെ.കെ. ഫിറോസ്, ഫസറു റാഷിദ്, എം.പി. ബീരാൻകുട്ടി, ഇൻസാഫ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.