ചീക്കോട് കുടിവെള്ള പദ്ധതിയിൽ നിന്നും വിതരണം തുടങ്ങണം

ചീക്കോട് കുടിവെള്ള പദ്ധതിയിൽനിന്നും വിതരണം തുടങ്ങണം കാരാട്: വാഴയൂരിലെ ചീക്കോട് കുടിവെള്ള പദ്ധതിയിൽ ജലസംഭരണമുണ്ടായിരിക്കുകയും മിക്ക സ്ഥലങ്ങളിലും പൈപ്പ് ലൈൻ പണി പൂർത്തീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ വാഴയൂർ പഞ്ചായത്തിൽ ജലവിതരണം നടത്തി കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്ന് എൻ.സി.പി വാഴയൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് സമദ് മുറാദ് അധ്യക്ഷത വഹിച്ചു. ഡോ. വിജയൻ, മൊയ്തീൻ, എ.പി. അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു. ബിജീഷ് സ്വാഗതവും അഷ്ക്കർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.