യാത്രയയപ്പ്​

വില്യാപ്പള്ളി: വില്യാപ്പള്ളി എം.ജെ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽനിന്നും വിരമിക്കുന്ന പ്രിൻസിപ്പൽ കെ.കെ. കുമാരൻ, സഹാധ്യാപിക ഷീജ ഭാസ്കരൻ എന്നിവർക്ക് സ്കൂളിൽ നൽകി. പി.ടി.എ പ്രസിഡൻറ് ടി.പി. ഹസ്സൻ അധ്യക്ഷത വഹിച്ചു. മാനേജർ കാര്യാട്ട് കുഞ്ഞമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ആർ. യൂസഫ് ഹാജി ഉപഹാരം നൽകി. ഇ. തറുവൈ ഹാജി, ടി.ടി. കുഞ്ഞബ്ദുല്ല, ടി. അബ്ദുല്ല മാസ്റ്റർ, സോഫിയാമ്മ ടീച്ചർ, അബ്ദുസ്സമദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.