കൊയപ്പ ഫുട്ബോൾ; സ്കൈബ്ലൂ എടപ്പാളിന് ജയം

കൊയപ്പ ഫുട്ബാൾ; സ്കൈബ്ലൂ എടപ്പാളിന് ജയം കൊടുവള്ളി: ലൈറ്റ്നിങ് സ്പോർട്സ് ക്ലബി​െൻറ ആഭിമുഖ്യത്തിൽ കൊടുവള്ളി നഗരസഭ ഫ്ലഡ്ലിറ്റ് മിനി സ്റ്റേഡിയത്തിൽ നടന്നുവരുന്ന 36ാമത് കൊയപ്പ സ്മാരക അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമ​െൻറിൽ വെള്ളിയാഴ്ച നടന്ന മത്സരത്തിൽ സ്കൈബ്ലൂ എടപ്പാളിന് ജയം. ഉഷ എഫ്.സി തൃശൂരിനെ (1-2) ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. ശനിയാഴ്ച ലിൻഷ മെഡിക്കൽ സ്മണ്ണാർക്കാടും ജിംഖാന തൃശൂരും തമ്മിൽ മാറ്റുരക്കും. ഫോട്ടോ: koyappa കൊയപ്പ ഫുട്ബാൾ ടൂർണമ​െൻറിൽ സ്കൈബ്ലൂ എടപ്പാളും ഉഷ എഫ്.സി തൃശൂരും തമ്മിൽ നടന്ന മത്സരത്തിൽനിന്ന്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.