വൈദ്യുതി മുടങ്ങും

കോഴിക്കോട്: ശനിയാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 7.00 am - 3.00 pm മേലടി ബീച്ച്, കോട്ടക്കൽ ഭാഗങ്ങളിൽ ഭാഗികമായി 7.00 am - 10.00 am മുണ്ടൂപ്പാലം, വട്ടപ്പാറപ്പൊയിൽ 7.00 am - 5.00 pm പട്ടാണി, മുടവയൽ, കാപ്പിൽമുക്ക് 8.00 am - 1.00 pm ടി.പി. നാരായണൻ നായർ റോഡ്, രജിസ്റ്റർ ഓഫിസ് പരിസരം, പോളി ക്വാർട്ടേഴ്‌സ് 9.00 am - 1.00 pm ഒടിക്കുഴി, ഓട്ടപ്പാലം, കൂരാച്ചുണ്ട് ടൗൺ, ബസ്സ്റ്റാൻഡ്, പുളിവയൽ, ശങ്കരവയൽ, കോഴിപ്പറമ്പ്, വട്ടച്ചിറ, മണ്ണൂപ്പൊയിൽ, ഇടിഞ്ഞകുന്ന് 9.00 am - 5.00 pm പുറക്കാട്ടിരി, മുക്കം കടവ്, നടുത്തിരുത്തി, പാലോറ ശിവക്ഷേത്ര പരിസരം, കച്ചേരി 9.30 am - 1.00 pm കുറ്റിപ്പാല, പുല്ലിപ്പറമ്പ് സ്കൂൾ, പാറയിൽ, ചാലിപറമ്പ് 10.00 am - 12.00 പഞ്ചവടിപ്പാലം, ഓങ്ങോറമല, വെള്ളാപ്പറച്ചാലിൽ 10.00 am - 5.00 pm വളയനാട്, കാവിൽ താഴം, കുറ്റിയിൽ താഴം, പട്ടേൽ താഴം, നെല്ലിക്കാക്കുണ്ട് 11.00 am - 4.00 pm മൂലത്തോട്, നായർകുഴി, ഏരിമല, പുൽപ്പറമ്പിൽ 2.00 pm - 5.00 pm പുല്ലിപ്പറമ്പ്, തേനേരിപാറ, ആലുങ്കൽ, ശ്രീപുരി റോഡ്, മുക്കത്ത് കടവ്, തിരുത്തി, സിഫക്സ്, മണ്ണൂർവളവ്, ഒറ്റപ്പീടിക, സങ്കേതം, വെള്ളനൂർ, ചെട്ടിക്കടവ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.