ബി.ജെ.പി മാർച്ച്​ നടത്തി

ബി.ജെ.പി മാർച്ച് നടത്തി നന്തിബസാർ: പയ്യോളി മനോജ്‌ വധക്കേസിൽ പ്രതിയാക്കപ്പെട്ട കൗൺസിലർ കെ.ടി. ലിജീഷിനെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി മുനിസിപ്പൽ കമ്മിറ്റി നഗരസഭയിലേക്കു മാർച്ച് നടത്തി. നിയോജകമണ്ഡലം സെക്രട്ടറി കെ.പി. മോഹനൻ ഉദ്ഘാടനം ചെയ്തു. സി.പി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രഭാകരൻ പ്രശാന്തി, വി.പി. സതീശൻ, തടത്തിൽ പ്രദീപൻ, കെ. ഫാൽഗുനൻ, അംബിക ഗിരിവസൻ, ഉഷ്ബാബു, കെ. ബിന്ദു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.