അംഗൻവാടി കെട്ടിടം ഉദ്ഘാടനം

മുക്കം: മുത്തേരി ഗവ. യു.പി സ്കൂൾ കോമ്പൗണ്ടിൽ നിർമിച്ച അംഗൻവാടി കെട്ടിടത്തി​െൻറ ഉദ്ഘാടനം നഗരസഭ ചെയർമാൻ വി. കുഞ്ഞൻ മാസ്റ്റർ നിർവഹിച്ചു. കൗൺസിലർ ടി.ടി. സുലൈമാൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ കെ.ടി. ശ്രീധരൻ, ലീല പുൽപ്പറമ്പിൽ, പി. പ്രശോഭ് കുമാർ, കൗൺസിലർ ഗിരിജ, ഹെഡ്മാസ്റ്റർ സി.കെ. വിജയൻ, പി.ടി.എ പ്രസിഡൻറ് വി.കെ. സുനീഷ് കുമാർ, പ്രസാദ് പെരിങ്ങാട്ട്, അബ്ദുൾ ഖാദർ, സി.പി. രാജൻ, എം.ഇ. പ്രേമൻ മുത്തേരി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.