ട്രാൻസ്​ഫോർമറിന്​ തീപിടിച്ചു

കോഴിക്കോട്: ട്രാൻസ്ഫോർമറിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. പാരഗൺ ഹോട്ടലിന് സമീപത്തെ ട്രാൻസ്േഫാർമറിനാണ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഷോർട്ട് സർക്യൂട്ട് മൂലം തീപിടിച്ചത്. അസി. സ്റ്റേഷൻ ഒാഫിസർ പി.െഎ. ഷംസുദ്ദീ​െൻറ നേതൃത്വത്തിൽ ബീച്ച് ഫയർഫോഴ്സിൽ നിന്നെത്തിയ യൂനിറ്റാണ് തീയണച്ചത്. മുഹമ്മദലി കടപ്പുറത്ത് മാലിന്യത്തിന് തീപിടിച്ചതും ബീച്ച് ഫയർഫോഴ്സ് അണച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.