കനത്ത കാറ്റിൽ മുക്കത്ത് വാഴകൃഷി നശിച്ചു

മുക്കം: വേനൽമഴയോെടാപ്പമുണ്ടായ കനത്ത കാറ്റിൽ വാഴകൃഷി നശിച്ചു. മുക്കത്തെ അടുക്കത്തിൽ മുഹമ്മദ് ഹാജിയുടെ വാഴകൃഷിയാണ് കാറ്റിൽ ഒടിഞ്ഞുവീണത്. ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് കാറ്റ് നാശം വിതച്ചത്. 250ഓളം വാഴകൾ നശിച്ചു. അരലക്ഷത്തിലേറെ നഷ്ടമുണ്ടായിട്ടുണ്ട്. photo MKMUC 7 കനത്ത കാറ്റിൽ നശിച്ച മുക്കം അടുക്കത്തിൽ മുഹമ്മദ് ഹാജിയുടെ വാഴത്തോട്ടം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.