ജപ്പാൻ കുടിവെള്ളം: നിവേദനം നൽകി

കോഴിക്കോട്: കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളായ നല്ലളം, കിഴുവന പാടം, കിഴുവന പറമ്പ്, കുന്നുമ്മൽ തുടങ്ങിയ ഭാഗങ്ങളിലേക്ക് എത്രയും പെെട്ടന്ന് ജപ്പാൻ കുടിവെള്ളം എത്തിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ സ്ഥലം എം.എൽ.എ വി.കെ.സി. മമ്മദ് കോയക്ക് നിവേദനം നൽകി. photo: japan 10 ജപ്പാൻ കുടിവെള്ളം എത്തിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ വി.കെ.സി. മമ്മദ് കോയ എം.എൽ.എക്ക് നിവേദനം നൽകുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.