അത്തോളി മണ്ഡലം കോൺഗ്രസ് സമ്മേളനം സമാപിച്ചു

അത്തോളി: മൂന്നു ദിവസങ്ങളിലായി നടന്ന അത്തോളി മണ്ഡലം കോൺഗ്രസ് സമ്പൂർണ സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം എ.ഐ.സി.സി മെംബർ രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഗിരീഷ് മൊടക്കല്ലൂർ അധ്യക്ഷത വഹിച്ചു. എം.കെ. രാഘവൻ എം.പി, ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്, കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്, ജൈസൽ അത്തോളി, സി.വി. ഭാസ്കരൻ, കെ.ടി. ശശിധരൻ, രാജേഷ് കൂട്ടാക്കിൽ, അഷ്റഫ് അത്തോളി, ബിന്ദു രാജൻ, ലിബീഷ് വേളൂർ, കെ. ഫാഹിർ എന്നിവർ സംസാരിച്ചു. അത്താണിയിൽ നിന്നാരംഭിച്ച റാലി കെ.എസ്.ഇ.ബി ഗ്രൗണ്ടിൽ സമാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.