കൊടിയത്തൂർ ഏരിയ പ്രവർത്തക കൺ​െവൻഷൻ

കൊടിയത്തൂർ: ജമാഅത്തെ ഇസ്ലാമി കേരള അസി. അമീർ പി. മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് വി.പി. ബഷീർ അധ്യക്ഷത വഹിച്ചു. ശരീഫ് കുറ്റിക്കാട്ടൂർ, ഉമർ അലത്തിയൂർ, ഇ.എൻ. നസീറ എന്നിവർ സംസാരിച്ചു. സക്കീർ ഹുസൈൻ റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ മത്സരങ്ങളിൽ മികവ് തെളിയിച്ചവർക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. കെ.ടി. അബ്ദുൽ ഹമീദ് സ്വാഗതവും എം.വി. അബ്ദുറഹിമാൻ ഖുർആൻ ദർസും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.