കന്നൂര്‍ ഗവ. യു.പി സ്കൂള്‍ നവതി സമാപനം ഇന്ന്

ഉള്ള്യേരി: ഒരു വര്‍ഷം നീണ്ടുനിന്ന കന്നൂര്‍ ഗവ. യു.പി സ്കൂള്‍ നവതി ആഘോഷങ്ങളുടെ സമാപനം ഞായറാഴ്ച വൈകീട്ട് അഞ്ചുമണിക്ക് എം.കെ. രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യും. പുരുഷന്‍ കടലുണ്ടി എം.എൽ.എ അധ്യക്ഷത വഹിക്കും. രാത്രി എട്ടുമണിക്ക് കന്നൂര്‍ നാടകദേശം അവതരിപ്പിക്കുന്ന 'ഹൃദയത്തി​െൻറ ഭാഷയിൽ' നാടകവും അരങ്ങേറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.