പെട്രോൾ, ഡീസൽ വിലവർധനക്കെതി​െ​ര ധർണ

കോഴിക്കോട്: പെട്രോൾ, ഡീസൽ വില വർധനവിനെതിരെ ആം ആദ്മി പാർട്ടി പ്രവർത്തകർ മൊഫ്യൂസൽ ബസ്സ്റ്റാൻഡിൽ ധർണ നടത്തി. ആം ആദ്മി പാർട്ടി സംസ്ഥാന രാഷ്ട്രീയ സമിതിയംഗം ജാഫർ അത്തോളി ധർണ ഉദ്ഘാടനം ചെയ്തു. എസ്.എ. അബൂബക്കർ അധ്യക്ഷത വഹിച്ചു. എ.കെ. ആലിക്കുട്ടി, പവിത്രൻ, ഷെരീഫ് ചേന്ദമംഗല്ലൂർ, സനോവർ എന്നിവർ സംസാരിച്ചു. ഫൈസൽ നടുവട്ടം സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.