Posted On
date_range Updated On
date_range ഗൗരി ലേങ്കഷ് അനുസ്മരണവും പ്രതിരോധ കൂട്ടായ്മയും
കോഴിക്കോട്: ഗൗരി ലേങ്കഷിനെ വധിച്ച ഫാഷിസ്റ്റ് നടപടിക്കെതിരെ രാജീവ് ഗാന്ധി ജനപക്ഷവേദി ജില്ല കമ്മിറ്റി പ്രതിരോധ കൂട്ടായ്മയും അനുസ്മരണവും നടത്തി. ജനറൽ സെക്രട്ടറി അസീസ് കാപ്പാട് വർഗീയ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഷ്റഫ് അത്തോളി, കെ.എൻ.എ. അമീർ, സജീവൻ വെള്ളൂക്കര, ടി.കെ. നൗഷാദ്, മുഹമ്മദ് ഷാനു, എം.പി. ഫായിസ്, എംപി. റീജ, പി. ജാബിർ, അനിൽകുമാർ കീഴരിയൂർ, മുജീബ് റഹ്മാൻ, മനോഹരൻ നന്മ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.