പേരാമ്പ്ര: ആവള അരങ്ങ് മഹിളാവേദി ആവള -ചേനയി റോഡരിക് . ടി. പ്രീതി, കെ.എം. സുജനി ശ്രീപ്രിയ, സനിത, വിനോദിനി, സജിഷ, സരിജ, ലീഷ്ണസുധി എന്നിവർ നേതൃത്വം നൽകി. മുയിപ്പോത്ത്: ന്യൂ ഫൈറ്റേഴ്‌സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിെൻറ നേതൃത്വത്തിൽ നിരപ്പം സ്റ്റേഡിയത്തിനു സമീപമുള്ള സ്റ്റേഡിയം, മാവിലാട്ട് റോഡ്, മുയിപ്പോത്ത് റോഡ് എന്നിവ . നിരപ്പത്തിമ്മൽ വെള്ളൻ ഉദ്ഘാടനം ചെയ്തു. കിഷോർ കാന്ത്, വൈശാഖ്, കെ.എം. ബാബു, ടി.വി. സുനിത, എൻ. ബാലകൃഷ്ണൻ, അരുൺ ചന്ദ്രൻ, രബിതേഷ്, ദിബിൻ കൃഷ്ണ എന്നിവർ നേതൃത്വം നൽകി മുയിപ്പോത്ത്: ധ്വനി ജനശ്രീയുടെ ആഭിമുഖ്യത്തിൽ പറച്ചാലിൽ -നിരപ്പം സ്റ്റേഡിയം റോഡ് . പി.സി. മോഹനൻ, കെ. ബാലൻ, ആർ.എം. ബാലകൃഷ്ണൻ, എൻ.പി. രാഘവൻ, സി. രാജീവൻ, കിഷോർ കാന്ത് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.