പാരൻറിങ്​ ക്ലാസ്

കൊടിയത്തൂർ: വാദിറഹ്മ ഇംഗ്ലീഷ് സ്കൂളിൽ മാധ്യമം ഹെൽത്ത് കെയറി​െൻറ നേതൃത്വത്തിൽ അമ്മമാർക്കായി പാരൻറിങ് ക്ലാസ് സംഘടിപ്പിച്ചു. ഫോണിക്സ് ഡയറക്ടർ സഇൗദ് ക്ലാസെടുത്തു. അക്ബർ കൊളക്കാടൻ അധ്യക്ഷത വഹിച്ചു. മാധ്യമം ഹെൽത്ത്കെയർ പ്രതിനിധി എ.കെ. റഇൗസ്, പ്രിൻസിപ്പൽ യേശുദാസ് സി. ജോസഫ്, വൈസ് പ്രിൻസിപ്പൽ അബ്ദുന്നാസർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.