നരിക്കുനി: ഗവ.ഹയർ സെക്കൻഡറി സ്കൂൾ ജേണലിസം ക്ലബ് പ്രസ്ക്ലബ് പ്രസിഡൻറ് കമാൽ വരദൂർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി.പി. അബ്്ദുൽമജീദ് അധ്യക്ഷത വഹിച്ചു. കലിക്കറ്റ് പ്രസ്ക്ലബിെൻറ ജേണലിസം ഡയറക്ടർ ഇ.വി. ബാലകൃഷ്ണൻ, രൺജിത് നടവയൽ, സി. ഷൈനി, ടി. ബേബി, എം. മായ, വി. പ്രതിഭ, എ. ഷൈലജ, റോയ്തോമസ്, ടി.കെ. അനൂപ്കുമാർ, ഷംസാദ് എന്നിവർ സംസാരിച്ചു. ഫോട്ടോഗ്രാഫർ എൻ.പി. ജയൻ, കമാൽ വരദൂർ എന്നിവരെ യോഗത്തിൽ ആദരിച്ചു. സി.പി. ഷാഹിൻ സ്വാഗതവും അഫ്നാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.