ഭാഗവത സപ്താഹ യജ്ഞം

കുറ്റിക്കാട്ടൂർ: ലക്ഷ്മി നരസിംഹ വാമനമൂർത്തി ക്ഷേത്രത്തിൽ ശാരദ അൈദ്വതാശ്രമം മഠാധിപതി സ്വാമി സത്യാനന്ദപുരി ഉദ്ഘാടനം ചെയ്തു. തന്ത്രി പാടേരി വാസുദേവൻ നമ്പൂതിരിപ്പാട് ദീപം തെളിയിച്ചു. സ്വാഗതസംഘം പ്രസിഡൻറ് കെ.എം. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രസിഡൻറ് പ്രഫ. പി.എം. ഗോപി, പെരുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വൈ.വി. ശാന്ത, ശർമ തേവലശ്ശേരി, എസ്. പ്രേമലത, പി.കെ. ശ്രീകുമാർ, ക്ഷേത്രം പ്രസിഡൻറ് ഡി.കെ. ഹരിദാസ്, കെ. ദിനേശൻ, ഐ.എം. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ക്ഷേത്രത്തിലെ മുൻകാല പ്രവർത്തകരെ ആദരിച്ചു. മാളിക ഇല്ലം ഹരിഗോവിന്ദൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. 29ന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.