ക്വിസ് പ്രോഗ്രാം

ഫറോക്ക്: എജു-കെയർ പദ്ധതിയുടെ ഭാഗമായി എസ്.ഐ.ഒ ഫറോക്ക് ഏരിയ കമ്മിറ്റിക്ക് കീഴിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ക്വിസ് മത്സരം. പൊതു വിജ്ഞാനവും ആനുകാലിക വിഷയങ്ങളും അടിസ്ഥാനമാക്കി നടക്കുന്ന മത്സരം നവംബർ 11 ശനിയാഴ്ച ചെറുവണ്ണൂർ കോയാസ് ആശുപത്രിക്ക് സമീപമുള്ള പ്ലസൻറ് വ്യൂ ഓഡിറ്റോറിയത്തിൽ രാവിലെ പത്തു മുതൽ ആരംഭിക്കും. ഇരു വിഭാഗത്തിലും വിജയിക്കുന്നവർക്ക് കാഷ് അവാർഡും മറ്റ് ആകർഷക സമ്മാനങ്ങളും ലഭിക്കും. രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കും ബന്ധപ്പെടുക: 8606862814, 9037980475.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.