കോഴിക്കോട്: വെള്ളിയാഴ്ച വൈദ്യുതി മുടങ്ങുന്ന സമയവും സ്ഥലവും. 8 am to 3 pm മേക്കോട്ട്, കരിമ്പാപൊയില്‍, താഴത്ത്കടവ്, നടുവണ്ണൂര്‍ ടെലിഫോൺ എക്സ്ചേഞ്ച്, വില്ലൂന്നിമല, വാവാട് 16, 17, വെള്ളറമ്മല്‍, പൂക്കോട്ടില്‍, ഇരുമോത്ത്. 8 am to 4 pm ഈസ്റ്റ് കുപ്പായക്കോട്, കണ്ണോത്ത്, കാളറാവ്, തെയ്യപ്പാറ, ചൂരമുണ്ട, കളപ്പുറം സോപ്പ്. 8 am to 5.30 pm ലിസകോളജ്, മണല്‍വയല്‍, മൂപ്പന്‍കുഴി, വള്ളിയാട്ട്, തൊട്ടില്‍പാലം പൂക്കാട്, മാവില്‍പാടി, പാലോളി, ഓടേരിപൊയില്‍, ചപ്പക്കൊല്ലി, കരിങ്ങാട് 9 am to 5 pm കക്കാട്, കൈതക്കല്‍, പി.കെ.ആര്‍. ഓയിൽ മില്‍, കെ.പി.എല്‍. ഓയിൽ മിൽ. 9 am to 1 pm ചെന്നിക്കോട്ട് താഴം, കിഴക്കണ്ടിതാഴം, പൊയിൽ താഴം, കിഴക്കാല്‍കടവ്, പുറ്റുമണ്ണിൽ താഴം. 10 am to 2 pm ചേലേമ്പ്ര സ്പിന്നിങ് മിൽ പരിസരം, ബൈക്കോഫ് പരിസരം. 10 am to 5 pm തളി, പുതിയപാലം, ചെമ്പകത്താഴം, കല്ലുത്താന്‍കടവ്, ചട്ടിപ്പുരക്കണ്ടി, നല്ലൂര്‍ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, അയിഷ, കഷായപ്പടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.