സൗജന്യ മെഡിക്കൽ ക്യാമ്പ്​

കുന്ദമംഗലം: സദയം ചാരിറ്റബിൾ ട്രസ്റ്റ് ഗൃഹലക്ഷ്മി വേദിയുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. ജൂൺ നാലിന് രാവിലെ കുന്ദമംഗലം സാംസ്കാരിക നിലയം ഹാളിലാണ് പരിപാടി. പുതിയറ പുത്തലത്ത് കണ്ണാശുപത്രിയുമായി സഹകരിച്ച് നേത്ര പരിശോധനയും അക്യുപങ്ചർ ചികിത്സയും ഉണ്ടാകും. തുടർ ചികിത്സയും കണ്ണടയും ആവശ്യമുള്ളവർക്ക് നിരക്കിൽ ഇളവ് നൽകും. രജിസ്ട്രേഷന് ഫോൺ: 8714402520, 9495614255
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.