Posted On
date_range Updated On
date_range എൽ.ഡി.സി പരീക്ഷ ഇന്ന്
കോഴിക്കോട്: പി.എസ്.സി നടത്തുന്ന എൽ.ഡി.സി പരീക്ഷ കോഴിക്കോട് ജില്ലയിൽ ഇന്ന് നടക്കും. 1,66,081 പേരാണ് പരീക്ഷക്ക് അപേക്ഷ നൽകിയത്. 644 കേന്ദ്രങ്ങളിലായാണ് പരീക്ഷ. കോഴിക്കോടിനു പുറമേ മലപ്പുറം, കണ്ണൂർ, തൃശൂർ, പാലക്കാട് ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.