മഹല്ല് കുടുംബസംഗമം

ഉള്ള്യേരി: 'തിരുനബി മഹിത മാതൃക' എന്ന പ്രമേയത്തില്‍ മുണ്ടോത്ത് മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച കുടുംബസംഗമം അബ്ദുല്‍ അസീസ് അഹ്സനി ഉദ്ഘാടനം ചെയ്തു. കെ. കുഞ്ഞു അധ്യക്ഷത വഹിച്ചു. എസ്.വി. മുഹമ്മദലി ക്ലാസെടുത്തു. ബഷീര്‍ നൊരവന, മാതപ്പള്ളി കുഞ്ഞായി, അബ്ദുറഹിമാന്‍ സഖാഫി എന്നിവര്‍ സംസാരിച്ചു. ഡി.കെ.ടി.എഫ് കണ്‍വെന്‍ഷന്‍ ഉള്ള്യേരി: ഡി.കെ.ടി.എഫ് മണ്ഡലം കണ്‍വെന്‍ഷന്‍ ഡി.സി.സി ട്രഷറര്‍ ടി. ഗണേഷ് ബാബു ഉദ്ഘാടനം ചെയ്തു. കുഞ്ഞിരാമന്‍ ഉള്ളൂര്‍ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് ശ്രീധരകുറുപ്പ്, പ്രമേള മുകുന്ദന്‍, സതീഷ്‌ കന്നൂര്‍, രാജു തലയാട്, കെ.പി. ഹരിദാസന്‍, സുധീര്‍ പട്ടാംകോട്, ടി.കെ. ഉമ്മര്‍, കരുണാകരന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.