മത്തായി ചാക്കോ സ്​മാരക മന്ദിരത്തിന് നാളെ ശിലയിടും

താമരശേരി: മുൻ എം.എൽ.എ മത്തായി ചാക്കോയുടെ സ്മരണക്കായി സി.പി.എം പുതുപ്പാടി ലോക്കൽ കമ്മിറ്റി നിർമിക്കുന്ന സ്മാരക മന്ദിരത്തി​െൻറ ശിലാസ്ഥാപന കർമം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചൊവ്വാഴ്ച നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.