ഓവറോൾ നേടി എരുമേലി സെൻറ്​ തോമസ് എൽ.പി സ്കൂൾ

ഓവറോൾ നേടി എരുമേലി സൻെറ് തോമസ് എൽ.പി സ്കൂൾ എരുമേലി: കാഞ്ഞിരപ്പള്ളി ഉപജില്ല അറബിക് കലോത്സവത്തിൽ ഒമ്പത് ഇനങ്ങളിൽ ആറിലും ഫസ്റ്റ് എ ഗ്രേഡും മൂന്നെണ്ണത്തിൽ എ ഗ്രേഡും നേടി 45 പോയേൻറാടെ ഓവറോൾ നേടി എരുമേലി സൻെറ് തോമസ് എൽ.പി സ്കൂൾ. സാമൂഹിക ശാസ്ത്രമേളയിൽ ഓവർ ഓൾ ട്രോഫിയും നേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.