പരിപാടികൾ ഇന്ന്​

കോട്ടയം ഗിരിദീപം ഇൻഡോർ സ്റ്റേഡിയം: ഗിരിദീപം ട്രോഫിയുടെ ഫൈനൽ മത്സരങ്ങൾ -രാവിലെ 7.00 കോട്ടയം വയസ്കര വൈക്കം മുഹമ്മദ് ബഷീർ സാംസ്കാരിക കേന്ദ്രം: വയലാർ രാമവർമ അനുസ്മരണ സമ്മേളനവും സംഗീതസഭ ഉദ്ഘാടനവും -വൈകു. 4.30 ചെറുവള്ളി ക്ഷീരസംഘം: ചിറക്കടവ് പഞ്ചായത്തിലെ കന്നുകുട്ടികൾക്കുള്ള കാലിത്തീറ്റ വിതരണം -രാവിലെ 11.00 കോട്ടയം പ്രസ്ക്ലബ് ഹാൾ: ഭക്ഷ്യഭദ്രത നിയമം, മാധ്യമപ്രവർത്തകർക്കായി ശിൽപശാല -രാവിലെ 10.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.