കേരള മുസ്​ലിം ജമാഅത്ത് ജില്ല കൗണ്‍സില്‍ സമ്മേളനം

കോട്ടയം: കശ്മീർ ജനതക്ക് സമാധാനമായി ജീവിക്കാനുള്ള അന്തരീക്ഷം കേന്ദ്ര സർക്കാർ സൃഷ്ടിക്കണമെന്ന് കേരള മുസ്ലിം ജ മാഅത്ത് ജില്ല കൗൺസിൽ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം വി.എച്ച്. അലി ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് ജില്ല പ്രസിഡൻറ് കെ.എസ്.എം. റഫീഖ് അഹമ്മദ് അധ്യക്ഷത വഹിച്ചു. സൗത്ത് സോണൽ കൺവീനർ മുഈനുദ്ദീൻ കൊല്ലം മുഖ്യപ്രഭാഷണം നടത്തി. വി.എച്ച്. അബ്ദുൽ റെഷീദ് മുസ്ലിയാർ, അബ്ദുൽ ലത്തീഫ് മമ്മറാൻ, ലിയാഖത്ത്, കെ.എം. മുഹമ്മദ്, എം.എ. ഷാജി സംക്രാന്തി, അബ്ദുൽ നസ്സലാം, അനീഷ് നീലിമംഗലം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.