വൈദ്യുതി മുടങ്ങും

കോട്ടയം: 15ൽകടവ്, തിരുവാതുക്കൽ, ഫയർ സ്റ്റേഷൻ, കല്ലുപുരക്കൽ, ഭാമപടി, ബോട്ട്ജെട്ടി ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ . ചങ്ങനാശ്ശേരി: ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എം.സി റോഡിൽ വേഴയ്ക്കാട് മുതൽ പാലാത്ര സിഗ്നൽവരെയും പറാൽ, കുമരംകരി, വണ്ടിപ്പേട്ട ഭാഗങ്ങളിലും രാവിലെ ഒമ്പതു മുതൽ വൈകീട്ട് ആറുവരെയും വാര്യത്തുകുളം, മലേപ്പറമ്പ്, മഞ്ചാടിക്കര ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും ചൊവ്വാഴ്ച .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.