ജീപ്പിന് പിന്നിൽ കാറിടിച്ചു

കറുകച്ചാൽ: ജീപ്പിന് പിന്നിൽ കാർ ഇടിച്ചുകയറി. യാത്രക്കാർക്ക്് പരിക്കില്ല. ശനിയാഴ്ച രാവിലെ 9.45ന് ചങ്ങനാശ്ശേരി- വാ ഴൂർ റോഡിൽ ബസ്റ്റാൻഡിന് സമീപമായിരുന്നു അപകടം. ബൈക്കിൽ ഇടിക്കാതിരിക്കാൻ ജീപ്പ് പെട്ടെന്ന് നിർത്തിയപ്പോൾ പിന്നിലെ വിവാഹസംഘത്തിൻെറ കാർ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങൾക്കും തകരാറുണ്ടായി. ഇതോടെ 10 മിനിറ്റോളം വാഴൂർ റോഡിൽ ഗതാഗതം മുടങ്ങി. പൊലീസ് എത്തിയാണ് വാഹനങ്ങൾ മാറ്റിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.