പരിപാടികൾ ഇന്ന്​

ചങ്ങനാശ്ശേരി ഫാത്തിമാപുരം പള്ളി പാരീഷ് ഹാൾ: കാര്‍ഷിക സെമിനാറും പച്ചക്കറിത്തൈ വിതരണവും-രാവിലെ 10.00 ചങ്ങനാശ്ശേരി എസ്.ബി കോളജ് ഓഡിറ്റോറിയം: എസ്.ബി കോളജ് മലയാളവിഭാഗം- കേരളത്തിൻെറ ഭാഷാനയം ചർച്ച-രാവിലെ 10.00 പെരുന്ന ഗവ. എല്‍.പി സ്‌കൂൾ: നഗരസഭ 14 വാര്‍ഡ് സഭായോഗം-വൈകു. 3.00 കോട്ടയം നാഗമ്പടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയം: ജില്ല വുഷു ചാമ്പ്യന്‍ഷിപ്-രാവിലെ 11.00 കോട്ടയ്ക്കുപുറം സൻെറ് ജൂഡ്‌സ് കപ്പേള: തിരുനാള്‍, കുർബാന-വൈകു. 4.30 അയര്‍ക്കുന്നം വി. കൊച്ചുത്രേസ്യയുടെ തിരുശേഷിപ്പ് ദൈവാലയം: തിരുനാൾ, കുർബാന-രാവിലെ 8.15 ചങ്ങനാശ്ശേരി മർകസ് അങ്കണം: കേരളമുസ്ലിം ജമാഅത്ത് ജില്ല സമ്മേളനം-രാവിലെ 10.00 പൊൻകുന്നം വ്യാപാരഭവൻ: വ്യാപാരി വ്യവസായി ഏകോപനസമിതി കാഞ്ഞിരപ്പള്ളി താലൂക്ക്തല നേതൃസംഗമം-2.00 പൊൻകുന്നം ജനകീയ വായനശാല: ശാന്താലയം കേശവൻ നായർ സ്മാരക വായനോത്സവം പ്രാരംഭയോഗം 10.00 ഉരുളികുന്നം എസ്.ഡി.എൽ.പി സ്‌കൂൾ: 619ാം നമ്പർ എൻ.എസ്.എസ് കരയോഗം വിശേഷാൽ പൊതുയോഗം-3.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.